മലയാളം: ഹെറ്ററോപോഡ വെനറ്റോറിയ (Heteropoda venatoria) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നു. സാമാന്യത്തിലധികം വലിപ്പമുള്ളതിനാലും ഞണ്ടിനെ അനുസ്മരിപ്പിക്കുന്ന പദചലനങ്ങളുള്ളതിനാലും Giant Crab Spider അഥവാ ഭീമൻ ഞണ്ട് ചിലന്തി എന്ന് ഇവയെ വിളിക്കുന്നു. ഇരപിടുത്തത്തിന്റെ പ്രത്യേകത മൂലം വേട്ടക്കാരൻ ചിലന്തി അഥവാ Huntsman spider എന്നും ഇവയെ വിളിക്കാറുണ്ട്. നമ്മുടെ കുളിമുറികളിലും സ്റ്റോർ റൂമുകളിലുമൊക്കെ രാത്രികാലങ്ങളിൽ സാധാരണ പ്രത്യക്ഷപ്പെടാറുള്ള ഇവൻ വല നെയ്യാറില്ല. പെൺചിലന്തികൾ മുട്ടകളടങ്ങിയ ഗോളാകൃതിയിലുള്ള കൂട് തങ്ങളുടെ ശരീരത്തിനടിയിൽ വഹിച്ചുകൊണ്ട് നടക്കുന്നതും ഒരു സാധാരണ കാഴ്ചയാണ്. ക്ഷുദ്രകീടങ്ങളേയും പാറ്റകളേയും ആഹാരമാക്കുന്നതിനാൽ മനുഷ്യന് ഉപകാരി കൂടിയാണ് ഈ ചിലന്തി
Falls dies rechtlich nicht möglich ist: Tonynirappathu erlaubt jedermann die Verwendung des Werks zu jedem Zweck ohne jegliche Bedingungen, außer solchen Bedingungen, die gesetzlich vorgeschrieben sind.
Diese Datei enthält weitere Informationen (beispielsweise Exif-Metadaten), die in der Regel von der Digitalkamera oder dem verwendeten Scanner stammen. Durch nachträgliche Bearbeitung der Originaldatei können einige Details verändert worden sein.